കൊച്ചി : വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ റോഡിനു വേണ്ടി മുളവുകാട്, മൂലമ്പിള്ളി, കോതാട്, ചേരാനല്ലൂർ, ഏലൂർ, മഞ്ഞുമ്മൽ, പടിഞ്ഞാറേ കടുങ്ങല്ലൂർ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും 2008ൽ ബദൽ സംവിധാനങ്ങൾ ഇല്ലാതെയാണ് കുടി ഒഴിപ്പിക്കപ്പെട്ടത്. 60 മീറ്റർ വീതിയിൽ 15 കിലോമീറ്റർ നീളത്തിലാണ് കണ്ടെയ്നർ റോഡ് നിർമ്മിച്ചിട്ടുള്ളത്. ......
കോട്ടയം : മലങ്കരസഭയുടെ കോതമംഗലം മാർത്തോമ്മൻ ചെറിയപള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവായുടെ 341-ാം ഓർമ്മപ്പെരുന്നാൾ ഇന്ന് ( 03-10-2026 ) സഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ ആചരിക്കും. രാവിലെ 6.30ന് പ്രഭാതനമസ്ക്കാരം. ......
മഞ്ഞപ്ര : രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ 157 -ാം ജന്മദിനവും മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെ 122 മത് ജന്മദിന ആലോഷവും അനുസ്മരണവുംനടത്തി.കോൺഗ്രസ് മഞ്ഞപ്ര മണ്ഡലം 10, 11 വാർഡ് കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ പി ആൻറ് പി കവലയിൽ നടന്ന ജന്മദിന അനുസ്മരണ ഘോഷം മഹിള കോൺഗ്രസ് നേതാവും ഗ്രാമ പഞ്ചായത്തംഗവുമായ സരിത സുനിൽ ചാലാക്ക ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് മഞ്ഞപ്ര മണ്ഡലം പ്രസിഡൻറ് ചെറിയാൻ തോമസ് ജന്മദിന സന്ദേശം നൽകി.പത്താം വാർഡ് പ്രസിഡൻറ് എം. സി ഇട്ടിയച്ചൻ മുടേരിപ്പടി അധ്യക്ഷത വഹിച്ചു.പതാക ഉയർത്തൽ, തിരി തെളിയിക്കൽ, സർവ്വമത പ്രാർത്ഥന, പുഷ്പാർച്ചന,മധുര പലഹാര വിതരണം എന്നിവ ഉണ്ടായിരുന്നുകോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറിമാരയ സരിത സുനിൽ ഇളയിടത്ത്, ഷേർളി ജോസ്,ഒ എൽ ആൻറണി, കെ. ......
കൊച്ചി ശാസ്ത്ര സാങ്കേതീക സർവ്വകലാശാലയിലെ യുവജനക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ദി സൗണ്ട് ഓഫ് മ്യൂസിക്: മ്യൂസിക് വർക്ക്ഷോപ്പ് ആരംഭിച്ചു. സജ്ന സുധീർ ക്യൂറേറ്റ് ചെയ്യുന്ന വർക്ക്ഷോപ്പിൽ പിന്നണി ഗായിക ഭദ്ര രാജിൻ, സംഗീത സംവിധായകൻ ബെർണി എന്നിവർ ആദ്യ ദിവസത്തെ സെഷനുകൾ നയിച്ചു. ......

പള്ളുരുത്തി: രാമേശ്വരം വില്ലേജ് ഓഫീസറുടെ സാംസ്ക്കാരിക വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ചു വിവിധ സാംസ്ക്കാരിക സംഘടനകളുടെ പൊതുവേദിയായ സംഘടന ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ പ്രതിഷേധ സംഗമം നടത്തി.
പള്ളുരുത്തിയിലെ കലാ സാംസ്ക്കാരിക സമ്മേളന നഗരിയായ ഇ.കെ സ്ക്വയർ പുനർ നിർമാണത്തിന് വില്ലേജ് ഓഫിസർ തടസ്സം നിൽക്കുകയാണ്.തന്നിമിത്തം രണ്ട് വർഷത്തിലേറെയായി ഇവിടെ നിർമാണ പ്രവർത്തനങ്ങൾ നിലച്ചിരിക്കുകയാണ്.
പള്ളുരുത്തിയെ അടയാളപ്പെടുത്തി വരുന്ന തുറസായ മൈതാനങ്ങൾ പലവിധ കൈയേറ്റങ്ങൾക്ക് വിധേയമായപ്പോഴൊന്നും ഇടപെടാതിരുന്ന റവന്യൂ വകുപ്പ് ഇപ്പോൾ രാഷ്ട്രീയം കളിക്കുകയാണെന്ന് സംഘടന കുറ്റപ്പെടുത്തി.
വില്ലേജ് ഓഫിസർ നിലപാട് തിരുത്തിയില്ലെങ്കിൽ നാട്ടിലെ കലാകാരന്മാരെ അണിനിരത്തി ഫോർട്ട്കൊച്ചി ആർഡിഒ ഓഫീസ് ഉപരോധിക്കുമെന്നും സംഘടന മുന്നറിയിപ്പ് നൽകി.പത്രപ്രവർത്തകൻ അബ്ദുല്ല മട്ടാഞ്ചേരി സമരം ഉദ്ഘാടനം ചെയ്തു.
സാമൂഹിക സാംസ്കാരിക പ്രവർത്തകൻ വിപിൻ പള്ളുരുത്തി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽഎഴുത്തുകാരനും നാടക സംവിധായകനുമായ ജോൺ ഫെർണാണ്ടസ് മുഖ്യ പ്രഭാഷണം നടത്തി. പള്ളുരുത്തി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.പി ശെൽവൻ, മാധ്യമ പ്രവർത്തകൻ എം.എം സലിം, ടി.ഒ അബ്ദുൽ ഖയ്യും, രാജീവ് പള്ളുരുത്തി, ദീപം വത്സൻ, അഷറഫ് ചമയം, ദീപക് പൂജാറ, ടി.കെ സതീശൻ, ടി.എം നൂഹ്, ജോൺസൺ പി.എം, റിയാസ്, മേഴ്സി ജോയി എന്നിവർ പ്രസംഗിച്ചു. ......
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 12816 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം, 51 കേസുകളിലായി 57 പേര് കൂടി അറസ്റ്റിലായതോടെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 11880 ആയി. ......
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ): മേടം രാശിക്കാർക്ക് ഇന്ന് അനുകൂലമായ ദിവസമായേക്കും. കാര്യങ്ങളിൽ വിജയം നേടാനും അംഗീകാരം ലഭിക്കാനും സാധ്യതയുണ്ട്. ......
ദോഹ: കേരള മദ്റസ എജുക്കേഷന്‍ ബോര്‍ഡ് മജ്ലിസ് ഈ വർഷം നടത്തിയ ഏഴാം ക്ലാസ് പൊതു പരീക്ഷയില്‍ ദോഹ അൽ മദ്റസ അല്‍ ഇസ്ലാമിയയില്‍ നിന്ന് ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു. ടോപ്പേഴ്സ് ലിസ്റ്റില്‍ ഇടം നേടിയ ഹയാല്‍ ഹാറൂൻ, ആഇശ അല്‍ ഹസനി, അയന്ന ലക്കല്‍, മർയം റയ്യാന്‍, മുഹമ്മദ് റമദാന് എന്നിവർക്ക് മെമന്റോ, സര്‍ട്ടിഫിക്കേറ്റ്, ക്യാഷ് അവാര്‍ഡ് എന്നിവ വിതരണം ചെയ്തു.
ഡോ. ......
ദോഹ: സെഡ് മീഡിയ സംഘടിപ്പിക്കുന്ന സെഡ് ടോക്സ് സീരീസ് 5-ന്റെ ഭാഗമായി നടക്കുന്ന ‘ട്യൂണും ടേക്കും’ പരിപാടിയുടെ ഔദ്യോഗിക പോസ്റ്റർ പ്രകാശനം കോഴിക്കോട് സ്റ്റാർ റെസ്റ്റോറന്റിൽ വെച്ച് നടന്നു. നവംബർ 6-നാണ് പരിപാടി അരങ്ങേറുന്നത്.
പ്രശസ്ത സംഗീത സംവിധായകൻ വിദ്യാസാഗറും പ്രമുഖ സംവിധായകൻ കമലും ഒരുമിക്കുന്നതാണ് ഇത്തവണത്തെ സെഡ് ടോക്സിന്റെ പ്രധാന ആകർഷണം. ......
ദോഹ: ഖത്തർ പ്രൈമറി ഹെൽത്ത് കെയർ കോർപറേഷന്റെയും, ഹമദ് മെഡിക്കൽ കോർപറേഷന്റെയും, ആരോഗ്യ മന്ത്രാലയത്തിന്റെയും അംഗീകാരത്തോടെയും സഹകരണത്തോടെയും സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റിയും (സി.ഐ.സി) ഇന്ത്യൻ ഡോക്ടേഴ്സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന ഇരുപതാമത് ഏഷ്യൻ മെഡിക്കൽ ക്യാമ്പിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു.
സി.ഐ.സി പ്രസിഡന്റ് ആർ. എസ്. ......